Wednesday, March 29, 2017

LDC Important Questions and Answers

LDC Important Questions and Answers

Kerala PSC LDC Exam 2017 Schedule: District-wise

Kerala Public Service Commission has released the schedule for the Lower Division Clerk 2017 which includes the dates and time details of the recruitment test. Kerala PSC LDC is one of the most sought after competitive examination in the state. More than 4 lakh applicant attended the exam last year in 2000 centres for 500 vacancies. Kerala PSC LDC Exam 2017 exam will be conducted all across the state on June 17, July 1, 15, 29, August 5, 19 and 26.

Kerala PSC LDC Exam 2017 Schedule: District-wise
  • Thiruvananthapuram, Malappuram:  17 June 2017, Saturday 1.30 PM to 3.15 PM
  • Kollam, Thrissur, Kasaragod:  1 July 2017, Saturday 1.30 PM to 3.15 PM
  • Ernakulam, Kannur: 15 July 2017, Saturday 1.30 PM to 3.15 PM
  • Alappuzha, Idukki, Kozhikode: 29 July 2017, Saturday 1.30 PM to 3.15 PM
  • Pathanamthitta, Palakkad: 19 August 2017, Saturday 1.30 PM to 3.15 PM
  • Kottayam, Wayanad: 26 August 2017, Saturday 1.30 PM to 3.15 PM

Kerala PSC LDC Exam 2017 Schedule: By Transfer

Thiruvananthapuram, Kollam, Pathanamthitta, Alappuzha, Kottayam, Idukki, Ernakulam, Thrissur, Palakkad, Malappuram, Kozhikode, Wayanad, Kannur, Kasaragod: 5 August 2017, Saturday 1.30 PM to 3.15 PM.

Kerala PSC LDC Question and Answers

Please check the given url: http://www.pschunt.com/2016/08/kerala-psc-malayalam-study-materials.html

Tuesday, December 13, 2016

For kerala psc ldc model question, kerala psc ldc expected question and answer, ldc solved question paper, kerala psc ldc previous question and answers visit:
http://www.ldclerk.com/ldclerk_previous_questions.php

Thursday, December 8, 2016

Kerala PSC Lower Division Clerk (LDC) Notification 2016

 അവസരങ്ങളുടെ പെരുമഴയായി എല്‍.ഡി.സി  ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യവുമായി നീങ്ങുന്ന യുവജനങ്ങളുടെയെല്ലാം സ്വപ്നമാണ് ക്ലര്‍ക്ക് തസ്തിക.
                            
പി.എസ്.സി പരീക്ഷകളിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് അരങ്ങുണരുകയാണ്. 5000 ത്തിലധികം വരുന്ന ഒഴിവുകളിലേക്ക് മത്സരത്തിനിറങ്ങുന്നത് 15 ലക്ഷത്തിലേറെപ്പേര്‍. ഓരോ നിമിഷവും ഇനി വിലപ്പെട്ടതാണ്. അറിവിന്റെ മഹാസമുദ്രം കീഴടക്കി സ്വപ്നജോലി സ്വന്തമാക്കാന്‍ ഓരോ ഉദ്യോഗാര്‍ഥിയെയും പ്രാപ്തമാക്കുന്ന പരിശീലനമാണ് മാതൃഭൂമി തൊഴില്‍വാര്‍ത്തയുടെത്. ഓര്‍ക്കുക, വിജയികളെ കാത്തിരിക്കുന്നത് 25,000 രൂപയിലേറെ ശമ്പളവും ഉയരങ്ങളിലേക്കള്ള മികച്ച സാധ്യതകളുമാണ്. അറിയാം എല്‍.ഡി.സിയെ കുറിച്ച്.

ഏറ്റവും ലക്ഷണമൊത്ത സര്‍ക്കാര്‍ ജോലിയായി വിശേഷിപ്പിക്കപ്പെടുന്നതാണ് ക്ലര്‍ക്ക് തസ്തിക. നിര്‍വ്വഹണ ചുമതല, വിവിധ ചട്ടങ്ങളിലെ അറിവ്, സര്‍ക്കാര്‍ വ്യവഹാരങ്ങള്‍ നടത്തിക്കൊണ്ടുപോകാനുള്ള കഴിവുകള്‍, ക്രമാനുഗതമായുള്ള ഉദ്യോഗക്കയറ്റങ്ങള്‍ എന്നിവ ചേരുമ്പോള്‍ ക്ലര്‍ക്ക് ജോലി വേറിട്ടതാകുന്നു. സര്‍ക്കാരിന്റെ ഭരണനിയന്ത്രണം സെക്രട്ടേറിയറ്റിലാണെങ്കിലും, ഭരണനിര്‍വ്വഹണം പ്രാവര്‍ത്തികമാക്കുന്നത് വിവിധ വകുപ്പുകളിലെ ക്ലര്‍ക്കുമാര്‍ ചേര്‍ന്നാണ്. 

മുന്‍പ് എല്‍.ഡി.ക്ലര്‍ക്ക് എന്നും ഇപ്പോള്‍ ക്ലര്‍ക്ക് എന്നും അറിയപ്പെടുന്ന ഈ തസ്തിക കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാവാനുള്ള കാരണവും ഇതൊക്കെയാണ്. ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യവുമായി നീങ്ങുന്ന യുവജനങ്ങളുടെയെല്ലാം സ്വപ്നമാണ് ക്ലര്‍ക്ക് തസ്തിക.

കേരളത്തിലെ നൂറിലേറെ വരുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനഘടനയില്‍ നിര്‍ണായകമായ സ്ഥാനമാണ് ക്ലര്‍ക്കുമാര്‍ക്കുള്ളത്. കേരളത്തിലെ ആകെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ ഏറ്റവും മുന്നിലുള്ള ഉദ്യോഗസ്ഥ വിഭാഗവും ക്ലര്‍ക്കുമാരാണ്.

സമൂഹത്തെ  അടുത്തറിയുന്ന ജോലി

ജനജീവിതവുമായി ബന്ധപ്പെട്ടുള്ള പ്രധാന കാര്യനിര്‍വ്വഹണങ്ങള്‍ നടത്തുന്ന ഉദ്യോഗസ്ഥരാണ് ക്ലര്‍ക്കുമാര്‍. പ്രധാന രേഖകള്‍ ലഭ്യമാക്കുന്ന വില്ലേജ് ഓഫീസറും, പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന പഞ്ചായത്ത് ജീവനക്കാരനും, ഡ്രൈവിങ് ലൈസന്‍സിന്റെ പേപ്പര്‍ ജോലികള്‍ നിര്‍വ്വഹിക്കുന്ന മോട്ടോര്‍ വാഹനവകുപ്പിലെ ഉദ്യോഗസ്ഥനും, രജിസ്ട്രേഷന്‍ സംബന്ധമായ ജോലികള്‍ നിര്‍വ്വഹിക്കുന്ന ഉദ്യോഗസ്ഥനുമെല്ലാം ക്ലര്‍ക്കുമാരുടെ ഗണത്തില്‍പ്പെടുന്നവരാണ്.  

സാധാരണക്കാരന്റെ  ഐ.എ.എസ്

കേരളത്തിലെ 14 ജില്ലകളിലുമായി പതിനഞ്ച് ലക്ഷത്തിലേറെ ഉദ്യോഗാര്‍ത്ഥികളാണ് ക്ലര്‍ക്ക് തസ്തികയിലെ പരീക്ഷകളില്‍ മാറ്റുരയ്ക്കുന്നത്. കടുത്ത  മത്സരസ്വഭാവവും, വാശിയേറിയ പഠനരീതികളും ചേര്‍ന്ന് 'സാധാരണക്കാരന്റെ ഐ.എ.എസ്.'എന്നൊരു ബിരുദം ക്ലര്‍ക്ക് പരീക്ഷക്കു നല്‍കിയിട്ടുണ്ട്.
പി.എസ്.സി പരീക്ഷകളിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന് അരങ്ങുണരുകയാണ്. 5000 ത്തിലധികം വരുന്ന ഒഴിവുകളിലേക്ക് മത്സരത്തിനിറങ്ങുന്നത് 15 ലക്ഷത്തിലേറെപ്പേര്...

Read more at: http://www.mathrubhumi.com/careers/exam-tips/ldc-exam-kerala-psc-lower-division-clerk-2016-malayalam-news-1.1144635

അവസരങ്ങളുടെ പെരുമഴയായി എല്‍.ഡി.സി ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യവുമായി നീങ്ങുന്ന യുവജനങ്ങളുടെയെല്ലാം സ്വപ്നമാണ് ക്ലര്‍ക്ക് തസ്തിക......

Read more at: http://www.mathrubhumi.com/careers/exam-tips/ldc-exam-kerala-psc-lower-division-clerk-2016-malayalam-news-1.1144635
അവസരങ്ങളുടെ പെരുമഴയായി എല്‍.ഡി.സി ഒരു സര്‍ക്കാര്‍ ജോലി എന്ന ലക്ഷ്യവുമായി നീങ്ങുന്ന യുവജനങ്ങളുടെയെല്ലാം സ്വപ്നമാണ് ക്ലര്‍ക്ക് തസ്തിക. ......